Description
– ദ സണ്‍ഡേ ടൈംസ്, ലണ്ടന്‍
”ഇന്നത്തെ രണ്ട് ഗൗരവ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു: കാലാവസ്ഥാ വ്യതിയാനവും, കുടിയേറ്റങ്ങളും. ഈ രണ്ട് വിഷയകേന്ദ്രങ്ങള്കുചുറ്റുമായി മികവോടെയും പഴമയുടെ ശൈലീസൗന്ദര്യത്തോടെയും, ഘോഷ് നടത്തുന്ന ആത്മവിശ്വാസംനിറഞ്ഞ ആഖ്യാനം വളരെ പ്രബോധനാത്മകമാണ്… ഈ നോവലിലെ പ്രാഥമികാന്വേഷണം ഏറെ ബൗദ്ധികതയുളളതാണെങ്കിലും, കൃതിയുടെ ഒഴുക്കും ആവേഗവും നിലനിര്‍ത്താന്‍ ഘോഷിന് കഴിഞ്ഞിട്ടുണ്ട്… നമ്മുടെ കാലഘട്ടത്തിന്റെ നോവലാണ് തോക്ക് ദ്വീപ്.”
-ദ വാഷിംഗ്ടണ്‍ പോസ്റ്റ്
TAGS:Books,Book,reading Books,reading Book
Reviews
There are no reviews yet.